Posted By user Posted On

യുഎഇയിൽ വൻ തീപിടിത്തം

യുഎഇയിലെ അൽഖൂസ് മേഖലയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. കറുത്ത പുകപടലങ്ങൾ ആകാശത്തേക്ക് ഉയരുന്നത് യാത്രക്കാർക്ക് കാണാമായിരുന്നു. വിവിധ താമസക്കാർ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *