Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ഷാ​ർ​ജ​യി​ലെ ദൈ​ദി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്മ​ള സ്വ​ദേ​ശി ത​യ്യി​ല്‍തൊ​ടി ജാ​ഫ​ര്‍ സി​ദ്ദീ​ഖ് (38) ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. പി​താ​വ്: അ​ബ്ദു​റ​ഹ്മാ​ന്‍ മു​സ്ലി​യാ​ര്‍. മാ​താ​വ്: ആ​മി​ന. ഭാ​ര്യ: മു​ബ​ശ്ശി​റ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *