Posted By user Posted On

യുഎഇയിൽ റിയൽ എസ്​റ്റേറ്റ്​ നിക്ഷേപത്തിൽ ഒന്നാമതെത്തി ഇന്ത്യക്കാ‍ർ

ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്ത്​ നി​ക്ഷേ​പത്തിൽ ഒന്നാമതെത്തി ഇന്ത്യക്കാ‍ർ.റ​ഷ്യ​യെ പിന്തള്ളിയാണ് ഇ​ന്ത്യ​ൻ സം​രം​ഭ​ക​ർ നേട്ടം സ്വന്തമാക്കിയത്. റ​ഷ്യ​യും ബ്രി​ട്ട​നു​മാ​ണ്​ പ​ട്ടി​ക​യി​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. 2022ൽ ​റ​ഷ്യ​ക്കും ബ്രി​ട്ട​നും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്ഥാ​നം.2023ലെ ​റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തെ നി​ക്ഷേ​പ ക​ണ​ക്കു​ക​ൾ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ പ്രോ​പ്പ​ർ​ട്ടി ബ്രാ​ൻ​ഡാ​യ ബെ​റ്റ​ർ ഹോം​സാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ഈ​ജി​പ്ത്, ല​ബ​നാ​ൻ, പാ​കി​സ്താ​ൻ, തു​ർ​ക്കി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ക്ഷേ​പ​വും ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 10 പ്ര​മു​ഖ നി​ക്ഷേ​പ​ക​രി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ്​ ഈ​ജി​പ്ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *