Posted By user Posted On

യുഎഇയിൽ കാൽനടയാത്രക്കാരെ ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്ക് 2000 ദിർഹം പിഴ

യുഎഇയിൽ കാൽനടയാത്രക്കാരെ ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്ക് പിഴ. ദുബായ് ട്രാഫിക്ക് കോടതിയാണ് ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഡ്രൈവർക്ക് 2000 ദിർഹം പിഴ ചുമത്തിയത്. നിശ്ചിത സമയതല്ലാതെ റോഡ് ക്രോസ് ചെയ്ത കാൽനടയാത്രക്കാർക്ക് 400 ദിർഹവും പിഴ ചുമത്തി. ഡ്രൈവർ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും മറ്റ് റോഡ് ഉപയോക്താക്കളെ മാനിക്കാത്തതുമാണ് അപകടത്തിൽ കലാശിച്ചതെന്ന് കോടതി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *