Posted By user Posted On

യുഎഇയിൽ വ്യ​ക്തി​ക​ൾ​ക്ക്​ ആ​ദാ​യ​നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന​: പുതിയ തീരുമാനം ഇങ്ങനെ

യുഎഇയിൽ വ്യ​ക്തി​ക​ൾ​ക്ക്​ ആ​ദാ​യ​നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം. അ​റ​ബ്​ നാ​ണ​യ നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ ഒ​മ്പ​താ​മ​ത്​ യോ​ഗ​ത്തി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി യൂ​നു​സ്​ അ​ൽ ഖൗ​റിയാണ് ഈ വിവരം പങ്കുവച്ചത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും പൊ​തു​ബ​ജ​റ്റു​ക​ളു​ടെ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൻറെ​യും ധ​ന​കാ​ര്യ വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *