Posted By user Posted On

5 ലിറ്ററോളം ഇന്ധനം പണം കൊടുക്കാതെ ലാഭിക്കാം: കൈയ്യിൽ ഈ ആപ്പ് മാത്രം മതി, എങ്ങനെ എന്ന് അറിയേണ്ടേ

ഇന്ത്യയിലുടനീളമുള്ള 50 ലക്ഷത്തിലധികം കാർ ഉടമകൾ വിശ്വസിക്കുന്ന ഒരു സൂപ്പർ ആപ്പാണ് പാർക്ക്+. ആപ്പിലൂടെ, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും. അതോടൊപ്പം ഫാസ്ടാ​ഗ് ഈ ആപ്പ് വഴി റിച്ചാ‍ർ ജ് ചെയ്താൽ 200 മില്ലി മുതൽ 800 മില്ലിവരെ പെട്രോൾ ഫീയായി നേടാം എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം റീച്ചാ‍ർ ജ് ചെയ്യാതെ തന്നെ നിങ്ങളുടെ സുഹൃത്തിന് ആ ആപ്പ് റഫ‍ർ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്ത് ആപ്പ് ഡൗൺലോഡ് ചെയ്താൽ ആയാൾക്ക് 800 മില്ലി പെട്രോളും നമുക്ക് 500 മില്ലി പെട്രാോളും ഫ്രീ ആയി കിട്ടും. അത്തരത്തിൽ പൈസ മുടക്കാതെ വണ്ടിയിൽ പെട്രോൾ അടിക്കാൻ ഈ ആപ്പ് വഴി സാധിക്കും എന്ന് സാരം. കൂടാതെ ഡിസ്‌കവർ & ബുക്ക് പാർക്കിംഗ്, ചലാൻ സ്റ്റാറ്റസ് പരിശോധിക്കുക, ഫാസ്‌ടാഗ് വാങ്ങുക & റീചാർജ് ചെയ്യുക, RTO വാഹന വിവരങ്ങൾ നേടുക എന്നിവയ്ക്കും ആപ്പ് നിങ്ങളെ സഹായിക്കും. പാർക്കിംഗ് – കണ്ടെത്തുക, ബുക്ക് ചെയ്യുക, പണമടച്ച് പാർക്ക് ചെയ്യുക!
ഫാസ്ടാഗ് റീചാർജ് – ഫാസ്ടാഗ് വാങ്ങുക, റീചാർജ് ചെയ്യുക, ഇടപാട് ചരിത്രം ഒരിടത്ത് കാണുക എന്നിവയും ഇനി ഈ ആപ്പ് വഴി എളുപ്പമാകും.
ട്രിപ്പ് കാൽക്കുലേറ്റർ – നിങ്ങളുടെ യാത്രയ്‌ക്കുള്ള മൊത്തം ടോൾ ഫീസ് പരിശോധിക്കുക, അതിനനുസരിച്ച് നിങ്ങളുടെ ഫാസ്‌ടാഗ് ബാലൻസ് ലോഡുചെയ്യുക, നിങ്ങളുടെ യാത്രയ്‌ക്കായി കണക്കാക്കിയ ഇന്ധനച്ചെലവ് പരിശോധിക്കുക.
ഇ-ചലാൻ – നിങ്ങളുടെ വാഹനത്തിന്റെ ചലാൻ വിവരങ്ങൾ പരിശോധിക്കുക. ഇങ്ങനെ നിരവധി സൗകര്യങ്ങളാണ് ആപ്പിലൂള്ളത്.

DOWNLOAD THE APP https://play.google.com/store/apps/details?id=com.ovunque.parkwheels

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *