Posted By user Posted On

യുഎഇയിൽ സൈബർ ആക്രമണങ്ങൾ കൂടുന്നു: സർക്കാർ സ്ഥാപനങ്ങൾക്കുനേരെ ദിവസവും 50,000 ആക്രമണങ്ങൾ

യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾക്ക് നേരെ സൈബർ ആക്രമണങ്ങൾ കൂടുന്നു. ദി​നം​പ്ര​തി ശ​രാ​ശ​രി 50,000 സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഉണ്ടാകുന്നതായാണ് കണക്കുകൾ. ലോ​ക​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഭൗ​മ​രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​യി ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ൺ​മെ​ൻറ്​ സൈ​ബ​ർ സെ​ക്യൂ​രി​റ്റി മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ കു​വൈ​ത്തി വ്യ​ക്​​ത​മാ​ക്കി. സൈ​ബ​ർ സു​ര​ക്ഷ സ്ഥാ​പ​ന​മാ​യ കാ​സ്‌​പെ​ർ​സ്‌​കി അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ യു.​എ.​ഇ​യി​ലെ 15 ശ​ത​മാ​നം സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട​താ​യി​ ക​ണ്ടെ​ത്തി​യി​രു​ന്നു. സൈ​ബ​ർ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രെ പി​ഴ​യും ത​ട​വും ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് യു.​എ.​ഇ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *