Posted By user Posted On

യുഎഇയിലെ അൽ തയർ ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

അൽ തയർ ഗ്രൂപ്പ് 1979-ൽ സ്ഥാപിതമായ ഒരു സ്വകാര്യ ഹോൾഡിംഗ് കമ്പനിയാണ്. നിലവിൽ ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിലെ google careers 6 രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്, ഇതിൽ 200 ഓളം സ്റ്റോറുകളും മിഡിൽ ഈസ്റ്റിലെ ഒന്നിലധികം മാർക്കറ്റുകളിലായി 23 ഷോറൂമുകളും ഉൾപ്പെടുന്നു. യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ 9,000 ത്തോളം ആളുകൾ ജോലി ചെയ്യുന്നു. ഉടൻ തന്നെ അപേക്ഷിക്കാം www.altayer.com/careers

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *