നിയന്ത്രണങ്ങൾ പാലിച്ചില്ല: യുഎഇയിൽ ഇൻഷുറൻസ് കമ്പനിയുടെ അനുമതി റദ്ദാക്കി
യുഎഇയിലെ നിയന്ത്രണങ്ങൾ പാലിക്കാത്ത ഇൻഷുറൻസ് കമ്പനിയുടെ അനുമതി യു.എ.ഇ. സെൻട്രൽ ബാങ്ക് . സ്മാർട്ട് ആൻഡ് സെക്യൂർ എന്ന ഇൻഷുറൻസ് ഏജൻസിക്കെതിരെയാണ് നടപടി.ഇ ൻഷുറൻസ് വ്യവസായത്തിൻറെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് തീരുമാനം. നിയമലംഘനങ്ങൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്. ഇൻഷുറൻസ് വ്യവസായത്തിൻറെയും യു.എ.ഇ. യിലെ സാമ്പത്തിക സംവിധാനങ്ങളുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കാനാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)