യുഎഇയിലെ പ്രവാസി മലയാളി ചികിത്സക്കിടെ നാട്ടിൽ അന്തരിച്ചു
യുഎഇയിലെ പ്രവാസി മലയാളി ചികിത്സക്കിടെ നാട്ടിൽ അന്തരിച്ചു. ആനമങ്ങാട് പെരിന്തൽമണ്ണ സ്വദേശി പി.ടി. മുഹമ്മദ് ഹനീഫയാണ് മരിച്ചത്. അവധിക്കു നാട്ടിൽ പോയ ഇദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്.അൽഐൻ മുറൂർ ഓഫിസിൽ 40 വർഷമായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് പെൺ മക്കളുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)