യുഎഇയിൽ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ
യുഎഇയിൽ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. സെൻട്രൽ ബാങ്ക്. നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്മാർട്ട് ആൻഡ് സെക്യൂർ ഇൻഷുറൻസ് ഏജൻസിയുടെ പ്രവർത്തന അനുമതിയാണ് റദ്ദാക്കിയത്. insuranceപിഴ ചുമത്തുകയും ഇൻഷുറൻസ് വ്യവസായത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വകുപ്പനുസരിച്ച് നടപടികൾ സ്വീകരിക്കുകയും ചെയ്തു. യു എ ഇയിലെ സാമ്പത്തിക സംവിധാനങ്ങളുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)