Posted By user Posted On

പ​ര​സ്യ​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡം പാ​ലി​ച്ചി​ല്ല; യുഎഇയിൽ 30 റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക് വൻ​ പി​ഴ

വ്യ​വ​സ്ഥ​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച്​ പ​ര​സ്യം ന​ൽ​കി​യ ദു​ബൈ​യി​ലെ 30 റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ദു​ബൈ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി 50,000 ദി​ർ​ഹം വീ​തം പി​ഴ​യി​ട്ടു. ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ൻറി​​ൻറെ (ഡി.​എ​ൽ.​ഡി) ഭാ​ഗ​മാ​യ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ റ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി​യാ​ണ്​ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ അ​തോ​റി​റ്റി നേ​ര​ത്തേ ക​മ്പ​നി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​പ​ണി​യി​ൽ അ​വ​ർ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ൻറ്​ ഡ​യ​റ​ക്ട​ർ അ​ലി അ​ബ്​​ദു​ല്ല അ​ൽ അ​ലി പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *