Posted By user Posted On

എമിറേറ്റ്സ് ഡ്രോയിൽ മലയാളിയെ തേടി 60,000 ദിർഹം സമ്മാനം

39 വയസ്സുകാരനായ അനിൽ വാസു മലയാളിയായണ്. ഖത്തറിലാണ് താമസം. ഈസി6 വഴി 60,000 ദിർഹമാണ് അദ്ദേഹം നേടിയത്. രണ്ടു മാസം മാത്രമേ അദ്ദേഹം മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് ആയിട്ടുള്ളൂ. ഈ നിമിഷം ഒരിക്കലും മറക്കല്ല. എല്ലാ നന്ദിയും ദൈവത്തിന് – അനിൽ പറഞ്ഞു. അനിൽ വാസുവിനെ കൂടാതെ ഹൈദരാബാദിൽ നിന്നുള്ള 48 വയസ്സുകാരൻ ദുബാക്ക അശോക് ഫാസ്റ്റ്5 വഴി 50,000 ദിർഹം നേടി. കൂടാതെ ഇന്ത്യയിലെ ജയ്പൂരിൽ നിന്നുള്ള 37 വയസ്സുകാരനാണ് ചിത്തരഞ്ജൻ. ഫെബ്രുവരി ആറിന് അദ്ദേഹമെടുത്ത എമിറേറ്റ്സ് ഡ്രോ ഈസി6 ടിക്കറ്റ് അദ്ദേഹത്തിന്റെ ആദ്യ ​ഗെയിമായിരുന്നു. സമ്മാനമായി ചിത്തരഞ്ജൻ നേടിയത് 1,50,000 ദിർഹം. എമിറേറ്റ്സ് ഡ്രോ ആവേശം തുടങ്ങിയിട്ടേയുള്ളൂ. ഫെബ്രുവരി 16, 17, 18 തീയതികളിൽ ലൈവ് സ്ട്രീമായി അടുത്ത മത്സരം കാണാം. യു.എ.ഇ സമയം രാത്രി 9-നാണ് ലൈവ് സ്ട്രീം. എമിറേറ്റ്സ് ഡ്രോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ലൈവ് ആയി മത്സരം കാണാം. പങ്കെടുക്കാൻ നമ്പറുകൾ ബുക്ക് ചെയ്യാം. അന്താരാഷ്ട്ര കസ്റ്റമേഴ്സിന് വിളിക്കാം – +971 4 356 2424 അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം [email protected] വെബ്സൈറ്റ് www.emiratesdraw.com സോഷ്യൽ മീഡിയയിൽ പിന്തുടരൂ @emiratesdraw യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *