67 ഐഫോണുകള്‍ കടത്താന്‍ ശ്രമിച്ചു; ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍
67 ഐഫോണുകള്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സ്പോട്ട് പ്രൊഫൈലിങ്ങിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യത്തുനിന്ന് എത്തിയയാളെ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്ന് കസ്റ്റംസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)