Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പരേതനായ കൊല്ലാട്ട് അബ്ദുൽ ഹയ്യിൻറെ മകൻ മുഹമ്മദ് ഹുസൈൻ (59) അബൂദബിയിൽ നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: നഹ്‌ല, നൗറിൻ. ജാമാതാവ്: ജിഷാദ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കും. ഖബറടക്കം ഞായറാഴ്ച രാവിലെ പള്ളിനട സാഹിൻറെ പള്ളി ഖബർസ്ഥാനിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *