Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റിൽ പു​ഷ്പ​മേ​ള​ക്ക് തുടക്കം : അറിയാം വിശദമായി

അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന പു​ഷ്പ​മേ​ള​ക്ക് അ​ൽ​ഐ​ൻ ജാ​ഹി​ലി പാ​ർ​ക്കി​ൽ തു​ട​ക്കം.വൈ​കീ​ട്ട് നാ​ലു മു​ത​ൽ 10 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. പാ​ർ​ക്കി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മാ​ർ​ച്ച്‌ 14 വ​രെ പു​ഷ്പ​മേ​ള നീ​ണ്ടു​നി​ൽ​ക്കും. വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളും ചെ​ടി​ക​ളും വ​ർ​ണ വെ​ളി​ച്ച​ങ്ങ​ൾ​കൊ​ണ്ടും പാ​ർ​ക്കി​നെ മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ക​യാ​ണ്. പാ​ർ​ക്കി​ൽ പൂ​ക്ക​ൾ​കൊ​ണ്ട് ആ​ക​ർ​ഷ​ണീ​യ​മാ​യ വി​വി​ധ രൂ​പ​ങ്ങ​ളും സം​വി​ധാ​നി​ച്ചി​രി​ക്കു​ന്നു.പാ​ർ​ക്കി​ൽ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ​യും ഇ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ അ​ൽ​ഐ​ൻ പു​ഷ്പ​മേ​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *