Posted By user Posted On

യുഎഇയിൽ മലനിരയിൽ കുടുങ്ങിയ സഞ്ചാരികൾക്ക് പുതുജീവൻ: ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തി

യുഎഇയിൽ പ​ർ​വ​ത മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ എ​ട്ടം​ഗ സം​ഘ​ത്തെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി റാ​ക് പൊ​ലീ​സ് എ​യ​ർവി​ങ്​ വി​ഭാ​ഗം ആ​ക്ടി​ങ്​ മേ​ധാ​വി ല​ഫ്റ്റ​ന​ൻറ് കേ​ണ​ൽ അ​ബ്ദു​ല്ല അ​ലി അ​ൽ ഷ​ഹി പ​റ​ഞ്ഞു. റാ​സ​ൽഖൈ​മ​യി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​കൂ​ടി സ​ഞ്ച​രി​ച്ച സം​ഘം വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഒ​റ്റ​പ്പെ​ട്ട​തും ദു​ർഘ​ട​വു​മാ​യ പ്ര​ദേ​ശ​ത്ത് വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രും ആ​രോ​ഗ്യ​വാ​ന്മാ​രാ​യാ​ണ് കാ​ണ​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *