Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി

ഷാർജയിൽ മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമൽ (69) നിര്യാതയായി. അഞ്ചുവർഷമായി പ്രവാസിയാണ്​. മഹിളാകോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ്​, കോൺഗ്രസ് ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭർത്താവ് പരേതനായ മലപ്പുറം മടത്തിക്കാട്ടിൽ അബ്ദുട്ടി. മക്കൾ: ഷെറീന (അബൂദബി), ഷെറീന (ഷാർജ). മരുമക്കൾ: അഷറഫ്, നസീം. ഖബറടക്കം ബുധനാഴ്ച മലപ്പുറം കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *