Posted By user Posted On

യുഎഇയിലെ ഈ മൃ​ഗ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു: സമയക്രമം ഇങ്ങനെ

താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തെ​യും തു​ട​ർ​ന്ന് ആയിരുന്നു മൃ​ഗശാല അടച്ചത്.ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ഹ​രി​ത​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കാ​നും പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ, ലെ​മൂ​ർ ന​ട​ത്തം, കു​ട്ടി​ക​ളു​ടെ മൃ​ഗ​ശാ​ല​യി​ലെ പ്ര​ത്യേ​ക കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും എ​ന്നി​വ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും മൃ​ഗ​ശാ​ല ഒ​രു​ക്കി​യി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *