Posted By user Posted On

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പൂട്ടാൻ യുഎഇ: പുതിയ നീക്കം ഇങ്ങനെ

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്താ​ൻ കാ​മ്പ​യി​നു​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വെ​ബ്സൈ​റ്റ് മു​ഖേ​ന​യും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ മു​ഖേ​ന​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ളും ബു​ള്ള​റ്റി​നു​ക​ളും അ​യ​ക്കും. അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ളു​മാ​യി മാ​ത്രം സ​ഹ​ക​രി​ച്ചാ​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ത​ട​യാ​നാ​കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. അം​ഗീ​കാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ അ​ധി​കൃ​ത​ർ സ്വ​ന്തം ക്ഷേ​മ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും വി​ൽ​പ​ന വ​സ്തു​ക്ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ നി​ഷ്ക​ർ​ഷി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ൻറെ ആ​വ​ശ്യ​ക​ത കാ​മ്പ​യി​ൻ ഉ​യ​ർ​ത്തി​ക്കാ​ട്ടും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *