Posted By user Posted On

യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് 12കാരൻ മരിച്ചു

റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ 12കാ​ര​ൻ വാ​ഹ​നാ​പ​ക​ടതിൽ മരിച്ചു.പ​ഴ​യ എ​ക്സ്​​പോ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്താ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​തിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കു​ട്ടി​യു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വിട്ടിട്ടില്ല.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *