Posted By user Posted On

യുഎഇ: മരുഭൂമിയിൽ മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടയാളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി അധികൃതർ

വെള്ളിയാഴ്ച വൈകുന്നേരം മരുഭൂമിയിൽ മോട്ടോർ സൈക്കിൾ അപകടത്തിൽ പരിക്കേറ്റയാളെ യുഎഇ അധികൃതർ ആശുപത്രിയിലെത്തിച്ചു. നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ, ഷാർജ പോലീസുമായി ഏകോപിപ്പിച്ചാണ് അൽ മദാം മേഖലയിലെ മരുഭൂമിയിൽ നിന്ന് ആണ് ആളെ വിമാനത്തിൽ രക്ഷിച്ചത്. വിവിധ പരിക്കുകളേറ്റ യുവാവിനെ ചികിത്സയ്ക്കായി ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *