Posted By user Posted On

രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് വിജയികൾ, നേടിയത് 22.5 ലക്ഷം രൂപ: ​ഗൾഫ് ടിക്കറ്റിൽ നിങ്ങൾക്കും ഭാ​ഗ്യം പരീക്ഷിക്കാം

​ഗൾഫ് ടിക്കറ്റ് ആദ്യ നറുക്കെടുപ്പിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് വിജയികൾ. തമിഴ്നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ, ന്യൂഡൽഹിയിൽ നിന്നുള്ള ജ​ഗദീപ് മാത്തുർ എന്നിവരാണ് വിജയികളായത്.ഫോർച്യൂൺ 5 നറുക്കെടുപ്പിൽ അഞ്ചിൽ നാലക്കങ്ങൾ തുല്യമാക്കിയ ഇവർ നേടിയത് 22.5 ലക്ഷം രൂപയാണ്.രണ്ടാഴ്ച്ച കൊണ്ട് രണ്ട് വിജയികളെ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ടെന്ന് ​ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറൻ പൊപോവിക് പറഞ്ഞു. ശ്രീധറിനും ജ​ഗദീപിനും ആശംസകൾ. ഭാവിയിലേക്കുള്ള അവരുടെ തീരുമാനങ്ങളും നന്നാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ് ഒരുപാട് വ്യത്യസ്തമായ കഥകൾ ഇനിയും ഉണ്ടാകും. എല്ലാ കളിക്കാർക്കും നല്ല അവസരങ്ങൽ നൽകാനാണ് ഞങ്ങൾ ശ്രമം തുടരുന്നത് – പൊപോവിക് കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *