പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
അബൂദബിയില്‍ കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം പാലശ്ശേരില്‍ ദേവരാജന്‍ നിര്യാതനായി. 51 വര്‍ഷമായി അബൂദബിയില്‍ സര്‍ക്കാര്‍ ജീവനക്കാരനായും ബിസിനസ് രംഗത്തും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നുവരുന്നു. ഭാര്യ: സുലത ദേവരാജന്‍. മക്കൾ: ഡോ. ശ്രുതിരാജ്, ലക്ഷ്മിരാജ്, നിവേദിത രാജ്, സൂരജ് രാജ്. മരുമക്കൾ: ഡോ. ആനന്ദ് രാജ്, ജിദീഷ് കുമാര്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)