റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് യു.എ.ഇ മാസപ്പിറവി നിർണയസമിതി
അബാൻ 29 ആയ ഞയറാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് യു.എ.ഇ മാസപ്പിറവി നിർണയസമിതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു. മാസപ്പിറവി ദർശിക്കുന്നവർ 02-6921166 എന്ന നമ്പറിൽ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു ഗൾഫ് രാജ്യങ്ങളിലെന്ന പോലെ യു.എ.ഇയിലും തിങ്കളാഴ്ച റമദാൻ ഒന്നാകാൻ സാധ്യതയുള്ള ദിവസമാണ്. എന്നാൽ ഞായറാഴച
മാസപ്പിറവി കണ്ടില്ലെങ്കിൽ ചൊവ്വാഴ്ചയായിരിക്കും വ്രതം ആരംഭിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)