Posted By user Posted On

സന്ദർശക വിസയിൽ യുഎഇയിലെത്തി പ്രവാസി മലയാളി യുവാവിനെ കാണാനില്ല

സന്ദർശക വീസയിൽ ദുബായിലെത്തിയ വയനാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടിൽ അഫ്സലിനെ ഈ മാസം രണ്ടാംതീയതി മുതലാണ് കാണാതായത്. സുഹൃത്തുക്കളുടെ പരാതിയിൽ റാഷിദിയ പൊലീസ് കേസെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

https://www.pravasiinfo.com/2024/03/13/passenger-tests-positive-for-measles-on-uae-dublin-flight-authorities-with-warning/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *