Posted By user Posted On

ല​ഗേജിൽ ജീ​വ​നു​ള്ള പാ​മ്പ്, കു​ര​ങ്ങി​ന്റെ കൈ, ​ച​ത്ത പ​ക്ഷി: യുഎഇ വിമാനത്താവളത്തിൽ മന്ത്രവാദി പിടിയിൽ

മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​​ സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ളു​മാ​യി ഒരാൾ വിമാനത്താവളത്തിൽ പിടിയിൽ ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശിയാണഅ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യത്. ജീ​വ​നു​ള്ള പാ​മ്പ്, കു​ര​ങ്ങി​ൻറെ കൈ, ​ച​ത്ത പ​ക്ഷി, കോ​ട്ട​ൺ തു​ണി​യി​ൽ ​പൊ​തി​ഞ്ഞ മു​ട്ട​ക​ൾ, ഏ​ല​സ്, മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​റു​ക​ൾ, ച​തു​രം​ഗ​ക്ക​ളം തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​യാ​ളു​ടെ ല​ഗേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ ദു​ബൈ ക​സ്റ്റം​സ്​ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റ​ബി​​ൾ ഡി​പ്പാ​ർ​ട്​​മെ​ൻറി​ന്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *