യുഎഇയിൽ മലയാളി യുവാവിന്റെ പാസ്പോർട്ട് കളഞ്ഞുകിട്ടി
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മലയാളി യുവാവിന്റെ പാസ്പോർട്ട് കളഞ്ഞുകിട്ടി. തൃശൂർ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ആദിത് ഗോപിനാഥിന്‍റെ പാസ്പോർട്ടാണ് മലയാളിയായ മൊയ്തീൻ ഹംസ എന്നയാൾക്ക് കളഞ്ഞുകിട്ടിയത്. തിരിച്ചറിയൽ രേഖയുമായി സമീപിച്ചാൽ പാസ്പോർട്ട് തിരികെ നൽകുന്നതാണ്. ഫോൺ: +971 50 426 0133.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)