Posted By user Posted On

യുഎഇയിൽ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയിൽ

യുഎഇയിൽ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയിൽ. റ​മ​ദാ​നി​ൽ ഭി​ക്ഷാ​ട​നം ത​ട​യു​ന്ന​തി​നാ​യി ദു​ബൈ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് യു​വ​തി പി​ടി​യി​ലാ​യത്. റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്ത​വെ ഏ​ഷ്യ​ൻ വം​ശ​ജ​യാ​ണ്​​ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ഏ​ല​സ്സു​ക​ൾ, മു​ഖം​മൂ​ടി​ക​ൾ, മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​പേ​പ്പ​ർ ക​ഷ്ണ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. വ്യ​ക്​​തി​ക​ൾ പ​ണം ന​ൽ​കു​ന്ന​തി​ന്​ ഈ ​ഏ​ല​സ്സു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ യു​വ​തി വി​ശ്വ​സി​ച്ചി​രു​ന്ന​തെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ൻറെ ക്രി​മി​ന​ൽ ഡി​പ്പാ​ർ​ട്മെ​ൻറ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ലി സ​ലിം അ​ൽ ശം​സി പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *