സന്തോഷ വാർത്ത: വിനോദപരിപാടികളുടെ ടിക്കറ്റിന് ടൂറിസം നികുതി ഒഴിവാക്കി, ഇളവ് ഈ ദിവസം വരെ മാത്രം
യുഎഇയിൽ വിനോദപരിപാടികളുടെ ടിക്കറ്റിന് ടൂറിസം നികുതി ഒഴിവാക്കി.ഈ വർഷം ഡിസംബർ 31വരെയാണ് ഇളവ്.
അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യംവെച്ചാണ് നടപടി. ടിക്കറ്റ് തുകയുടെ 10 ശതമാനമാണ് ടൂറിസം ഫീസായി ഈടാക്കിയിരുന്നത്. പരിപാടിയുടെ സംഘാടകർ അബൂദബി ഇവന്റ്സ് ലൈസൻസിങ് സംവിധാനത്തിലൂടെ ഇതിനുള്ള ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)