പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു. തൃശൂർ ജില്ലയിലെ എടക്കഴിയൂർ സ്വദേശി വലിയകത്ത് കല്ലുങ്ങൾ വീട്ടിൽ സലാഹുദ്ദീൻ തങ്ങൾ (34) ആണ് അബൂദബിയിൽ മരിച്ചത്.മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം. ഫിറ്റ്നസ് രംഗത്തെ നിക്ഷേപകനാണ്. മൃതദേഹം എടക്കഴിയൂർ ജുമാമസ്ദിജ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സാഹിയ. മകൾ: അയ മറിയം. പിതാവ്: എടക്കഴിയൂർ ഫസൽ തങ്ങൾ. സഹോദരൻ: ഫക്രുദ്ദീൻ തങ്ങൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)