Posted By user Posted On

കൊലപാതകത്തിന് ശേഷം യുഎഇയിൽ നിന്ന് മുങ്ങി: പ്രവാസികളായ പ്രതികൾ ഒമാനിൽ പിടിയിൽ

കൊലപാതക കേസിൽ യുഎഇ തിരയുന്ന മൂന്ന് പ്രതികൾ ഒമാനിൽ അറസ്റ്റിൽ. മൂന്ന് വിദേശികളാണ് പിടിയിലായത്. ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് ഏഷ്യക്കാരായ ഇവരെ പിടികൂടിയത്. ഒരേ രാജ്യക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ഏഷ്യക്കാരെ യുഎഇ തിരഞ്ഞത്. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *