Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പരേതനായ മുഹമ്മദ്‌ അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുൽ ഒഹാബ്(40) ആണ് നിര്യാതനായത്. മാതാവ്: ഫാത്തിമ കുറ്റിച്ചിറ. ഭാര്യ: സജ്ന(‘നിഹ് മത്ത്’, കല്ലായി). മക്കൾ: ബർസ ഫാത്തിമ, അല മറിയം. സഹോദരങ്ങൾ: ഒമയ്യ, ഒസിന, ഉമർ റാശിദ്, ഒലീദ് മുഹമ്മദ്‌.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *