പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം യുഎഇയിൽ അന്തരിച്ചു
തൃശൂർ ചാമക്കാല ചെന്ദ്രാപ്പിന്നി സ്വദേശിനി തസ്നീം നഹാസ് (35) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. ഞായറാഴ്ച വൈകീട്ട് താമസ സ്ഥലത്ത് തളർന്നുവീഴുകയും ആശുപത്രിയിലേക്കുള്ള വഴിയേ മരണപ്പെടുകയുമായിരുന്നു. കുടുംബത്തിനൊപ്പം അൽഐനിലായിരുന്നു താമസം.ഭർത്താവ്: നഹാസ്. മക്കൾ: റയ്യാൻ അഹമദ്, റിയ സെഹറിൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)