പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പന്നിത്തടത്തെ നാവുദിയൻ വീട്ടിൽ അനീഷ് കുഞ്ഞിരാമൻ ആണ് (46) അബുദാബിയിലെ ജോലിസ്ഥലമായ ഖലീഫ സിറായിൽ മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. പരേതനായ കുഞ്ഞിരാമന്റെയും പത്മകുമാരിയുടെയും മകനാണ്. ഭാര്യ: കവിത. മക്കൾ: അനഖ, അഞ്ചന. സഹോദരൻ ഉണ്ണി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)