Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കണ്ണൂർ പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ്സൈദാലി – മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ആണ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ). മക്കൾ: ഹംനാബി, സയ്യിദ്ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ. സഹോദരങ്ങൾ: സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ് സുഹൈൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *