Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി

പ്രവാസി മലയാളി അജ്മാനിൽ നിര്യാതയായി. രണ്ടത്താണി ആറ്റുപുറം പരേതനായ ചോലയിൽ പറമ്പിൽ അബൂബക്കറിന്റെ ഭാര്യ സുലൈഖ (68) ആണ് മരിച്ചത്. അജ്മാനിലുള്ള മകൻ അസ്ഖർ മോൻ ഹുദവി(ദുബൈ എമിറേറ്റ്സ് എൻ.ബി.ഡി)യുടെ കൂടെയായിരുന്നു താമസം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറ്റു മക്കൾ : സുഹ്‌റ, ജലീന, റഷീദ, സാജിദ, ശരീഫാബി, അസ്ഖർ മോൻ ഹുദവി, ഫായിസ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *