പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
കാസർകോട് സ്വദേശി യുഎഇയിൽ നിര്യാതനായി. കാസർകോട് ആരിക്കാടി കടവത്ത് സ്വദേശി ഖാസിം(44) ആണ് നിര്യാതനായത്. പിതാവ്: പരേതനായ അന്തുക്കായ്. മാതാവ്: പരേതയായ നഫീസ. ഭാര്യ: റൈഹാന. മക്കൾ: റൈബ, റാഹിസ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖാതിം, ബഡുവൻ കുഞ്ഞി, നസീർ, ഇബ്രാഹിം. മയ്യിത്ത് നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)