പ്രശ്നം പരിഹരിച്ചു: ദുബായ് മെട്രോ സർവീസ് സാധാരണ നിലയിൽ, ഈ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല
യുഎഇ മെട്രോയിലെ റെഡ് ലൈനിൽ രണ്ട് ദിശകളിലേക്കും സർവീസ് സാധാരണ നിലയിലായതായി ആർടിഎ അറിയിച്ചു. എന്നിരുന്നാലും, എനർജി, ഇക്വിറ്റി, മഷ്രെഖ്, ഓൺപാസീവ് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ല.
തടസ്സം നേരിട്ട യാത്രക്കാർക്കായി ബദൽ ബസ് സർവീസ് ഏർപ്പെടുത്തി. എക്സ്-ലെ ഒരു പോസ്റ്റിൽ ആർടിഎ എഴുതി, “ബാധിത സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം 1-ൽ ട്രെയിൻ ഷട്ടിലിനൊപ്പം ബദൽ ബസ് സർവീസും നൽകിയിട്ടുണ്ട്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)