യുഎഇയിൽ നേരിയ ഭൂചലനം
യുഎഇയിൽ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി 9.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തി. അൽ ഹലായാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നേരിയ ചലനം മാത്രമാണ് തങ്ങൾക്ക് അനുഭവപ്പെട്ടെന്ന് യുഎഇയിൽ താമസിക്കുന്നവരും പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)