നിങ്ങളുടെ വാഹനങ്ങളുടെ വയസ്സ് കണക്കാക്കാം: യുഎഇയിൽ പുതിയ സംവിധാനം
ദുബൈ: എമിറേറ്റിൽ വാഹനങ്ങളുടെ ആയുസ്സ് പരിശോധിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനകാലയളവ് പരിശോധിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചതായി ദുബൈ ആർ.ടി.എ അറിയിച്ചു.വാഹനങ്ങളുടെ ആയുസ്സ് പരിശോധിക്കുന്ന സംവിധാനത്തിൽ റെന്റ് എ കാറുകളുടെ ആയുസ്സാണ് ആദ്യഘട്ടത്തിൽ ആർ.ടി.എ
പരിശോധിക്കാൻ ആരംഭിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)