സ്വപ്നസാഫല്യം; യുഎഇ പ്രസിഡണ്ടിൻ്റെ പേരിൽ ഉപഗ്രഹം: വീക്ഷേപണത്തിന് അനുമതി
യുഎഇയുടെ മുഹമ്മദ് ബിൻ സായിദ് ഉപഗ്രഹം ഒക്ടോബറിൽ വിക്ഷേപിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ വിക്ഷേപണത്തിന് അനുമതി നൽകി. എമിറാത്തി എൻജിനീയർമാർ വികസിപ്പിച്ചെടുത്തതാണ് ഉപഗ്രഹം.
പ്രസിഡന്റിനോടുള്ള ആദരസൂചകമായാണ് രാജ്യം വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന് മുഹമ്മദ് ബിൻ സായിദ് എന്ന് പേരിട്ടത്. ഭൂമിയെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)