യുഎഇയിലെ പ്രശസ്തമായ കനേഡിയൻ ഹോസ്പിറ്റലിൽ അനവധി ജോലി ഒഴിവ് ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാം
മിഡിൽ ഈസ്റ്റിൽ ലോകോത്തര മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീ. മുഹമ്മദ് റാഷിദ് അൽ ഫലാസി ആരംഭം കുറിച്ച ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അത്യാധുനിക ഡയഗ്‌നോസ്റ്റിക്, ക്യൂറേറ്റീവ്, പുനരധിവാസ സേവനങ്ങളും ജനറ്റിക്, പ്രിനേറ്റൽ സേവനങ്ങളും ഹോസ്പിറ്റൽ ലഭ്യമാക്കുന്നുണ്ട്. മറ്റ് മെഡിക്കൽ സെൻ്ററുകളിൽ നിന്നുള്ള റഫറലുകൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനമാണ് കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ. മേഖലയിലെ ഏറ്റവും വികസിതവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ സ്ഥാപനമായി സിഎസ്എച്ച് വളർന്നിരിക്കുന്നു.
Executive Assistant
Published on: | Apply before: May 31, 2024
Job Category: Non-MedicalRead more and apply
Registered Nurse – LDR
Published on: April 5, 2024 | Apply before: May 31, 2024
Job Category: NursingRead more and apply
Pharmacist
Published on: | Apply before: May 31, 2024
Job Category: Allied HealthRead more and apply
Sr. Internal Auditor
Published on: | Apply before: May 31, 2024
Job Category: Non-MedicalRead more and apply
Charge Nurse – OBGYN Wards
Published on: | Apply before: May 31, 2024
Job Category: NursingRead more and apply
for more details visit : https://www.careers.csh.ae/job/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)