യുഎഇയിലെ പ്രധാന റോഡ് വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടും
അബുദാബിയിലേക്കുള്ള അൽ റാഹ ബീച്ചിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (ഇ10) 2024 ഓഗസ്റ്റ് വരെ വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)