എടിഎമ്മിൽ നിന്ന് കളഞ്ഞു കിട്ടിയത് ലക്ഷങ്ങൾ; പോലീസിൽ ഏൽപിച്ചു മാതൃകയായി യുവാവ്, ആദരവുമായി യുഎഇ പോലീസ്
എ.ടി.എം കൗണ്ടറിൽനിന്ന് കളഞ്ഞുകിട്ടിയ പണം തിരികെയേൽപിച്ച യുവാവിന് ആദരം.
ഈജിപ്ഷ്യൻ പൗരനായ അബ്ദുൽ ഫത്താഹ് മഹ്മൂദ് അബ്ദുൽ
ഫത്താഹിനെയാണ് അജ്മാൻ പോലീസ് ആദരിച്ചത്. അജ്മാനിലെ എ.ടി.എം കൗണ്ടറിൽനിന്ന് 149,000 ദിർഹം കളഞ്ഞു കിട്ടികയും ഉടൻ തന്നെ ഇദ്ദേഹം പണവുമായി പോലീസ് സ്റ്റേഷനിൽ എത്തി അത് കൈമാറുകയുമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)