Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. കണ്ണൂരിലെ കോട്ടയം മലബാർ സ്വദേശി മാടത്തിൻകണ്ടി കൂവപ്പടി ഷഫീനാസ് വീട്ടിൽ നൗഫൽ ചുള്ളിയാൻ (38) ആണ് മരിച്ചത്. അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അബ്ദുല്ല പാലോറയുടെയും ഐസൂട്ടി ചുള്ളിയാന്റെയും മകനാണ്. ഭാര്യ: ഷഹാന ഷെറിൻ നൗഫൽ. മക്കൾ: മിസ്ബാഹ്, അയാൻ അർഷ്. കബറടക്കം പിന്നീട് നാട്ടിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *