Posted By user Posted On

യുഎഇയിലെ ഒട്ടനവധി സ്ഥാപനങ്ങളുടെ അമരക്കാരായ എമാർ ഗ്രുപ്പിൽ അനവധി ജോലി ഒഴിവുകൾ,അപേക്ഷ സമർപ്പിക്കാം

യുഎഇയിലെ പ്രമുഖ സ്ഥാപനമായ Emaar പ്രോപ്പർട്ടീസ് അല്ലെങ്കിൽ Emaar യുണൈറ്റഡ് അറബ് എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന എമിറാത്തി ബഹുരാഷ്ട്ര റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ്. ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇയുടെ സോവറിൻ വെൽത്ത് ഫണ്ടായ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ദുബൈയുമാണ് ഏറ്റവും വലിയ രണ്ട് ഓഹരിയുടമകൾ. ഈ പ്രമുഖ കമ്പനിയിൽ ഒട്ടനവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ സി വി CV സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കാം: properties.emaar.com/en/careers

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *