Posted By user Posted On

യുഎഇയിലെ ബീച്ചിൽ ഇന്ത്യൻ യുവാവ് മുങ്ങി മരിച്ചു

യുഎഇയിലെ അൽ മംസാർ ബീച്ചിൽ നീന്താനിറങ്ങിയ ഇന്ത്യൻ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം അവധിയാഘോഷിക്കാനായി ഷാർജയിലെത്തിയ 25 വയസ്സുകാരാനാണ് മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് യുവാവി​ന്റെ മൃതദേഹം കണ്ടെടുത്തു. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *