Posted By user Posted On

യുഎഇയിലെ ബീച്ച് ബാറിൽ തീപിടുത്തം

ദു​ബൈ മ​റീ​ന​യി​ലെ ബ​ര​സ്തി ബീ​ച്ച്​ ബാ​റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്​ സം​ഭ​വം. കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ഹോ​ട്ട​ലി​ൻറെ ഒ​രു ഭാ​ഗം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കും വ​രെ ബീ​ച്ച്​ ഭാ​ഗ​ത്തെ നീ​ന്ത​ൽ​ക്കു​ള​വും അ​ടി​ച്ചി​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *