Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ചികിത്സയിൽ

അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൈ​ഞ​ര​മ്പ്​ മു​റി​ച്ച്​ മ​രി​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ചികിത്സയിൽ കഴിയുകയാണ്. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ (31) ആ​ണ്​ മ​രി​ച്ച​ത്. ഭ​ർ​ത്താ​വി​നെയും കൈ​ഞ​ര​മ്പ്​ മു​റി​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ബൂ​ദ​ബി ബന​ിയാ​സ്​ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ബൂ​ദ​ബി പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *